11 വർഷത്തിന് ശേഷം സ്പെയിൻ ഫിഫ പുരുഷ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
Browsing: Argentina
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എക്വഡോർ, അർജന്റീനയെ 1-0ന് അട്ടിമറിച്ചു
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
മെസ്സി കേരളത്തിലെത്തും
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ
ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണെന്ന് അറിയിച്ച് ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്
മലയാളി സംരംഭകന്‍ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്‌സ്‌ചേഞ്ച് / ലുലു മണി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രാദേശിക ഫിന്‍ ടെക് പങ്കാളിയാകും
കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്റീന ടീം മാർക്കറ്റിങ് ഡയറക്‌ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ. സർക്കാറുമായി ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ഫുട്‌ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു
പരിക്കു കാരണം 2024 നവംബറിനു ശേഷം അർജന്റീനക്കു വേണ്ടി മെസ്സി കളിച്ചിരുന്നില്ല
എന്നാൽ മത്സരങ്ങൾ ക്രമീകരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായ 100 കോടി രൂപ സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം.