മഞ്ചേരിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അരീക്കോട് സ്വദേശിക്ക് ദാരുണാന്ത്യം Kerala 10/05/2024By ദ മലയാളം ന്യൂസ് മഞ്ചേരി: കാരാപറമ്പിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ മരണം. അരീക്കോട് ചക്കിങ്ങൽ മുഹമ്മദലിയുടെ മകൻ നിയാസ് ചോലക്കൽ (38) ആണ് മരിച്ചത്. ഇന്നലെ…