അർച്ചനയുടെ അപ്രത്യക്ഷതയുടെ സാഹചര്യങ്ങൾ നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. യാത്രയ്ക്കിടെ സ്വമേധയാ ഇറങ്ങിപ്പോയതാകാമെന്നും ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്നും അബദ്ധത്തിൽ വീണതാകാമെന്നുമുള്ള നിഗമനങ്ങൾ ശക്തമാണ്. രക്ഷാബന്ധൻ സമയത്ത് സ്റ്റേഷനിൽ തിരക്ക് ഏറെയുള്ളതിനാൽ തട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.
Saturday, November 7
Breaking:
- സി ബി എസ് ഇ; പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ ഫെബ്രുവരി 16 മുതൽ, പ്ലസ്ടു പരീക്ഷ ഏപ്രിൽ 9 വരെ
- സൗദിയില്‍ സ്കൂള്‍ ബസുകളുടെ പ്രവര്‍ത്തന കാലാവധി 10 വര്‍ഷമായി കുറച്ചു
- ഗള്‍ഫില്‍ എണ്ണക്കപ്പലിനു നേരെ മിസൈല്‍ ആക്രമണം: ജീവനക്കാരന് കൊല്ലപ്പെട്ടു
- അനധികൃത നഴ്സറികള്‍: ദുബായില്‍ 34 പേര് അറസ്റ്റില്‍
- സന്ദീപ് വാര്യർ എം എൽ എയ്ക്ക് സ്വീകരണം നൽകി

