ഓരോ മൂന്ന് അല്ലെങ്കിൽ ആറ് മാസം കൂടുമ്പോൾ എ.ഐ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമുക്ക് എത്രവേഗം അത് ഉൾക്കൊള്ളാൻ കഴിയും എന്നതാണ് ചോദ്യം. എ.ഐ പുരോഗമിക്കുന്നതിനനുസരിച്ച് സ്വയം നവീകരിച്ചില്ലെങ്കിൽ ചിലർക്കെങ്കിലും ജോലി നഷ്ടമാകും.
Friday, July 25
Breaking:
- വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
- ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ
- തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം
- റിയാദ് മെട്രോയിൽ മൂന്നു മാസത്തിനിടെ 2.36 കോടി യാത്രക്കാർ
- യു.എ.ഇ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി ഒ.ടി.പികള്‍ അയക്കുന്നത് ഇന്നു മുതല്‍ നിര്‍ത്തുന്നു