Browsing: Arar

ജൂലൈ 19-ന് അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സാക്കിർ അൻസാരിയുടെ (42) മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ ജിദൈത് റോഡിലെ ഖബർസ്ഥാനിൽ മറവുചെയ്തു.

ഏപ്രിൽ ആറിനാണ് റെഡ്ഢി മരിച്ചത്. റെഡ്ഢിയെ ഇടിച്ചിട്ട വാഹനം ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സാല്‍വിയ സ്പിനോസ ബഹുമുഖ ഉപയോഗങ്ങളുള്ള പ്രധാന ഔഷധ സസ്യമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇതിന്റെ വീതിയേറിയ ഇലകളും ചെറിയ വെളുത്ത പൂക്കളും വിരിയുന്നു.