കഴിഞ്ഞ ദിവസം ഇസ്രായില് നടത്തിയ ആക്രമണത്തിന്റെ ഫലമായി വടക്കുപടിഞ്ഞാറന് ഇറാനിലെ അറക് ഹെവി വാട്ടര് റിയാക്ടര് എന്നറിയപ്പെടുന്ന ഖുന്ദാബ് ആണവ സമുച്ചയത്തിന് ഗുരുതരമായ കേടുപാടുകള് സംഭവിച്ചതായും റിയാക്ടര് ഇപ്പോള് പ്രവര്ത്തനരഹിതമാണെന്നും അന്താരാഷ്ട്ര ആണവോര്ജ ഏജന്സി അറിയിച്ചു.
Friday, October 16
Breaking:
- ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടംഗ സംഘം അറസ്റ്റിൽ
- മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പരിസ്ഥിതി വംശഹത്യ: ഇറാൻ പ്രസിഡന്റ്
- ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ഇറാഖിന് 6,000 കോടി ഡോളറിന്റെ നഷ്ടം
- ഇറാനെതിരെ ആണവായുധമോ കരസേനയേയോ ഉപയോഗിക്കില്ല: ഡൊണാൾഡ് ട്രംപ്
- ഒക്ടോബർ 20 വരെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും





