Browsing: Arabic chamber

വിവിധ ദേശങ്ങളെയും സംസ്കാരങ്ങളെയും സമ്പന്നമാക്കുകയും കോർത്തിണക്കുകയും ചെയ്ത ഭാഷയാണ് അറബിയെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ ഡോ: അബ്ദുല്ല മുഹമ്മദ് അബൂ ഷാവേഷ് പറഞ്ഞു