സ്വകാര്യത മാനിച്ചതിന് നന്ദി, ആകെ തകർന്നു പോയെന്ന് എ ആർ റഹ്മാൻ Latest India Kerala 20/11/2024By ദ മലയാളം ന്യൂസ് ചെന്നൈ: വിവാഹമോചന വാർത്തകൾക്കിടെ ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും ദയയ്ക്കും നന്ദി അറിയിച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഭാര്യ സൈറാ ബാനുമായുള്ള 29…