Browsing: Anthony Albanese

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ‘ഇസ്രായേലിനെ ചതിച്ച ദുർബലനായ രാഷ്ട്രീയക്കാരൻ’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, ഓസ്‌ട്രേലിയ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.