തൃശൂർ സ്വദേശിനി അന്ന ഇഗ്നേഷ്യസ് ഖത്തറിൽ നിര്യാതയായി Qatar 16/12/2024By ദ മലയാളം ന്യൂസ് ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് (87) ദോഹയിൽ നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസാണ് ഭർത്താവ്. സോണിയ…