പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്
Friday, May 8
Breaking:
- സൗദി അറേബ്യയിൽ വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു
- മനമുരുകിയ പ്രാര്‍ഥനകള്‍ സഫലമായി; ടാന്‍സാനിയന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം
- ലോകത്തെ മനോഹരമായ മ്യൂസിയങ്ങളിൽ അബുദാബി സായിദ് നാഷണൽ മ്യൂസിയവും
- ട്രംപിന് വീണ്ടും തിരിച്ചടി; പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി
- ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം, ഏഴ് പേർക്ക് പരിക്ക്


