ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ Kerala 29/07/2025By ദ മലയാളം ന്യൂസ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ്. നായർ.