ഇറാനെതിരായ യു.എസ് നാവിക ഉപരോധം തുടർന്നാൽ മേഖലാ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തിരിച്ചടിയായിരിക്കും ഇറാന് നടത്തുകയെന്ന് ഇറാന്റെ ഖാതം അല്‍അന്‍ബിയാ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്കി
Monday, September 21
Breaking:
- കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് വാഹനാപകടത്തിൽ മരിച്ചു
- ലൈംഗിക ഉത്തേജക മരുന്ന് വിൽപ്പന: ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സംഘം അറസ്റ്റിൽ
- കുവൈത്തിൽ മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം: 15 പ്രതികൾക്ക് തടവ് ശിക്ഷ
- ഹോർമൂസ് കടലിടുക്കിന് മുകളിൽ യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം
- ഇറാന് പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്, ഇറാൻ വിദേശ മന്ത്രി ഖത്തറിൽ
