Browsing: America

അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ കരട് പ്രമേയം വീണ്ടും വിറ്റോ ചെയ്ത് അമേരിക്ക.

ഗാസയിൽ നടക്കുന്ന കാര്യങ്ങൾ വളരെ ഭയാനകമാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.

ഖത്തറിനെ ഇസ്രായിൽ ആക്രമിച്ചത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെങ്കിലും ഇസ്രായിലിനുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ

സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു

താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി

ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി