Browsing: America

ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്

ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ച ഒരാൾക്കായാണ് പോലീസ് തിരച്ചിൽ നടത്തുന്നത്

ലോകപ്രസിദ്ധ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരമായ ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള സ്വന്തം വസതിയിലാണ് ഹോഗന്റെ അന്ത്യം

ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഒരുമിക്കുന്ന റസിഡന്റ്‌സ് പരിപാടിയിലൂടെയുള്ള കായിക മേഖലയേയും ഒളിംപിക്‌സിനേയും കുറിച്ചുള്ള നിര്‍മ്മിത ബുദ്ധി (എഐ) സമ്മേളിക്കുന്ന ഡിജിറ്റല്‍ മേന്മയുള്ള കലാവിഷ്‌കാരങ്ങള്‍ അമേരിക്കയിലെ ലോസ് ആഞ്ചെലസില്‍ നടക്കുന്ന സമ്മര്‍ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍

വാഷിംഗ്ടണ്‍ – യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.

യുഎസ് പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡ‍ിപ്പാർട്ട്മെന്റ്.

ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍

ആ​ഗോള സമ്പദ്‍വ്യവസ്ഥ താറുമാറാക്കും വിധത്തിലുള്ള ട്രംപിന്റെ വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടികൾക്കെതിരെയും ബ്രിക്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു