‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ് World Latest 22/03/2026By ദ മലയാളം ന്യൂസ് ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിൽ ഇന്ധന വില കുത്തനെ കൂടിയതായി റിപ്പോർട്ട്.