യുഎസ് സന്ദർശക വിസയിൽ എത്തുന്നവർക്ക് അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനും നിയമപരമായ തടസ്സമില്ല. എന്നാൽ, ഇതിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ’90 ദിവസത്തെ നിയമത്തെ’ക്കുറിച്ച് (90-day rule) ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
Browsing: America
കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ട്രംപ് ഭരണകൂടം കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി
പ്രസവത്തിലൂടെ കുട്ടിക്ക് അമേരിക്കൻ പൗരത്വം ലക്ഷ്യം വെച്ച് യാത്ര ചെയ്യുന്നവരുടെ ടൂറിസ്റ്റ് വിസ അപേക്ഷകൾ നിരസിക്കുന്നു.
ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
വിദേശ പൗരന്മാരുടെ വിസ അവലോകനം ശക്തമാക്കിയ സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് 85,000 വിസകൾ റദ്ദാക്കി.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി
ജനന പൗരത്വം:പരിമിതപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും
അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി വോട്ടർമാർ.
രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു
കുടിയേറ്റം മുതല്‍ സാമ്പത്തിക നയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഏറ്റുമുട്ടിയ രാഷ്ട്രീയ എതിരാളികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ സൊഹ്റാന് മംദാനിയും വൈറ്റ് ഹൗസില്‍ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തി


