ഓർമ്മകളുടെ ഓളങ്ങളുമായി പി.എസ്.എം.ഒ കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ വിനോദയാത്ര Gulf Saudi Arabia 13/05/2024By ദ മലയാളം ന്യൂസ് ജിദ്ദ: കലാലയമുറ്റത്തെ ഓർമ്മകൾ അയവിറക്കിയും ഒരിക്കൽ കൂടി പഴയ വിദ്യാർഥികളായും തിരൂരങ്ങാടി പി എസ് എം.ഒ കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്വായിഫിലേക്കു വിനോദയാത്ര നടത്തി.…