യു.എ.ഇ പ്രസ്താവന നിരാകരിച്ച് സഖ്യസേന Gulf Saudi Arabia UAE 31/12/2025By ദ മലയാളം ന്യൂസ് യെമനിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സഖ്യസേന നിരാകരിച്ചു.