കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹസയില്‍ പബ്ലിക് ബസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ സേവന മേഖലയില്‍ അല്‍ഹസ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ നല്കി ആയിരക്കണക്കിന് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഗുണപരമായ കുതിച്ചുചാട്ടമാണ്.
Saturday, June 28
Breaking:
- പേ വിഷബാധ: സമഗ്ര ചികിത്സയും ബോധവൽക്കരണവും ഉറപ്പാക്കണം – ഐ.എം.എ. സെമിനാർ
- ജിദ്ദയിൽ സമ്മർ ഫെസ്റ്റ് 2025: മത്സരങ്ങളും സംഗീതനിശയും
- പീഡിപ്പിച്ചത് 12 തവണ; പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ പീഡനാരോപണം
- ‘മലയാളത്തിലെ തിരുനബി’ ബ്രോഷര്‍ പ്രകാശനം ചെയ്തു
- ടി.വി അവതാരികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി