ഈജിപ്തില്‍ 22 നില കെട്ടിടം ചെരിഞ്ഞത് പരിഭ്രാന്തി പരത്തുന്നു World Latest Middle East 14/09/2025By ദ മലയാളം ന്യൂസ് ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ 22 കെട്ടിടം ചെരിഞ്ഞത് പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്ക്കുമിടയില് പരിഭ്രാന്തി പരത്തുന്നു