പുണ്യഗേഹത്തിന്റെ കവാടത്തിൽ ഭക്ത സ്മരണയുടെ താക്കോൽ സ്പർശം, അൽശൈബിയുടെ ജീവിതം പകർത്തിയ അക്സോയി പങ്കിട്ട ഓർമയിലൂടെ… Latest Saudi Arabia 22/06/2024By മുസാഫിർ ജിദ്ദ: ഹജ്ജിന്റെ ആത്മീയ സുകൃതം ഏറ്റുവാങ്ങി ആഗോള മുസ്ലിം കൾ വിശുദ്ധ മക്കയോട് വിട പറഞ്ഞു കൊണ്ടിരിക്കെയാണ് പരിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അൽശൈബിയുടെ അകാല വേർപാടിന്റെ…