അൽ ഉല അപകടം, ഞെട്ടൽ മാറാതെ പ്രവാസി സമൂഹം, യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക Latest Saudi Arabia 03/04/2025By ഉണ്ണി മുണ്ടുപറമ്പ് മദീന കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. യു.കെയിൽ ഐ.ടി എൻജിനീയറായ അഖിൽ അലക്സ് യു.കെയിൽനിന്നാണ് സൗദിയിലേക്ക് എത്തിയത്