Browsing: Air India

എയർ ഇന്ത്യയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാർഹം: സൗദി കെ.എം.സി.സി

യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സിസ്റ്റം ഡിസൈൻ പ്രകാരം APU സ്വയം ഷട്ട് ഡൗൺ ചെയ്തു. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങി.

കനത്ത മഴയെ തുടർന്ന് കൊച്ചി-മുംബൈ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് സംഭവം നടന്നത്

വിമാനത്തിന്റെ അകത്ത് എസി പ്രവർത്തിച്ചിരുന്നില്ലെന്നും വിമാനത്തിലെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു

വിമാനപകടത്തെകുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയുടെ പ്രാഥമികമായ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് കാംബൽ അവകാശവാദം ഉന്നയിച്ചത്

കോക്പിറ്റിലെ മറ്റേയാൾ പോലും അറിയാതെ നടന്ന ഓഫു ചെയ്യൽ. ചോദിക്കുമ്പോൾ ഞാനല്ലെന്ന മറുപടിയും. മനപ്പൂർവ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം- ആത്മഹത്യയും കൂട്ടക്കൊലപാതകവും.

ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബ​ഹറൈൻ റൂട്ടിൽ നൽകിയത്.