Browsing: Air Arabia

ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ രണ്ട് എയർബസ് എ320 വിമാനങ്ങൾ കൂടി കൊണ്ടുവരുന്നതിലൂടെ തങ്ങളുടെ വിമാന കമ്പനി വിപുലീകരിക്കുകയാണ് എയർ അറേബ്യ

ഷാർജ: എയർ അറേബ്യ യാത്രക്കാർക്ക് ഇനി മുതൽ 10 കിലോയുടെ ഹാൻഡ് ബാഗേജ് കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ…