പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.
Monday, October 6
Breaking:
- വൈദ്യ ശാസ്ത്ര നൊബേലിന് അർഹരായി മൂന്ന് പേർ
- ബിഹാർ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, നവംബർ ആറിനും 11നും വോട്ടെടുപ്പ്, ഫലം 14ന്
- സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
- അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
- ഒമ്പതു മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 28,984 വിദേശികളെ