നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ഉപയോഗിച്ച് വ്യക്തിഗത ഫോട്ടോയില്‍ മാറ്റം വരുത്തി യഥാര്‍ഥ ഉടമയുടെ സമ്മതമില്ലാതെ പുനഃപ്രസിദ്ധീകരിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് 9,000 റിയാല്‍ പിഴ ചുമത്തിയതായി സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു
Sunday, September 13
Breaking:
- ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
- സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
- ഇറാന് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
- 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
- സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ





