പഴയനിയമത്തിലെ മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച്, ഇസ്രായിലിന് മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ബൈബിള്‍ അവകാശം ഉണ്ടെന്ന് വാദിച്ചുകൊണ്ട് ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ അങ്ങേയറ്റം തീവ്രമായ പ്രസ്താവനകളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് കടുത്ത ഭാഷയില്‍ അപലപിച്ചു
Sunday, July 19
Breaking:
- ജോർദാനിൽ ഇറാൻ ആക്രമണം: രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇറാനും അമേരിക്കയും
- കലാശപ്പോരിന്റെ ആവേശക്കാഴ്ചകൾ കാണാൻ ജിദ്ദയിൽ ബിഗ് സ്ക്രീനുമായി സംഘാടകർ
- ദുബായില്‍ സ്ഫോടനമുണ്ടായെന്ന വ്യാജ വാര്‍ത്ത: അന്വേഷണം വിപുലീകരിച്ച് പബ്ലിക് പ്രോസിക്യൂഷന്
- യു.എസുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് ഇറാൻ പിന്മാറി; പ്രതിജ്ഞകൾ ലംഘിച്ചെന്ന് ആരോപണം
- ജിദ്ദ അൽ-ഖൂസൈൻ മാർക്കറ്റ് പരിസരം 60 ദിവസത്തിനകം ഒഴിയണം; സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കും



