Browsing: Ahamadbad

പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

2011ലാണ് ആദ്യമായി ബോയിങ് ഡ്രീംലൈനര്‍ എന്നു പേരിട്ട വലിയ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ യാത്രാ വിമാനം വിപണിയിലിറക്കുന്നത്. ഒരു 787 ഡ്രീംലൈനര്‍ വിമാനം ദൂരന്തത്തില്‍പ്പെടുന്നത് ഇത് ആദ്യമാണ്.