വ്യാജ വിവാഹ സർട്ടിഫിക്കറ്റ്; ആഫ്രിക്കൻ സ്ത്രീക്ക് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി Crime Bahrain Gulf 02/07/2025By ദ മലയാളം ന്യൂസ് വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.