Browsing: Adoor Prakash

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യവിമർശനമുന്നയിച്ച യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി.ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന…