“ഞങ്ങൾ അദിലിന്റെ മരണത്തിലെ വേദന കൊണ്ടു മാത്രമല്ല ദുഃഖിക്കുന്നത്,” അദിലിന്റെ അമ്മായി ഖാലിദ പർവീൻ പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്ക് വേണ്ടിയും ഞങ്ങൾ കരയുന്നു. കാശ്മീർ ഒന്നാകെ ദുഃഖത്തിലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കരുത്.”
Thursday, June 12
Breaking:
- വിമാന അപകടം: മരിച്ചവരില്‍ മലയാളി നേഴ്സ് രജ്ജിതയും
- വിമാനം തകര്‍ന്ന് ഹോസ്റ്റിലിൻ്റെ മുകളിൽ വീണ് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
- മലയാളി ഉൾപ്പെടെ 133 മരണം; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തില്‍, ജനവാസ മേഖലയായതിനാല്‍ മരണ സംഖ്യ ഉയരും
- അഹമ്മദാബാദ് വിമാന അപകടം:നിരവധി മരണം; വിമാനത്തില്‍ 169 ഇന്ത്യക്കാര്‍, രണ്ട് പിഞ്ചു കുട്ടികളടക്കം 11 കുട്ടികള്‍
- ഗ്ലോറിഫൈഡ് കിർമാണി മനോജാണ് സ്വരാജെന്ന് ആബിദ് അടിവാരം