Browsing: actress attack case

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഹൈകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹരജി നല്കി. നടൻ ദിലീപിനെതിരെ തെളിവില്ലെന്നും പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നുമുള്ള ശ്രീലേഖയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ്…