സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് പോലീസ് കണ്ടെത്തൽ. അറിയുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ പുറംലോകമറിയാതെ പോകുന്നതായും വിലയിരുത്തലുണ്ട്. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കൾ മുതൽ അണിയറപ്രവവർത്തകർ വരെ ലഹരി ഉപയോഗിക്കുകയാണ്. ക്ഷീണം കൂടാതെ കൂടുതൽ സമയം ജോലിയെടുക്കുന്നത് അടക്കം പല ലക്ഷ്യങ്ങൾ ലഹരി ഉപയോഗത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്.
Tuesday, June 10
Breaking:
- ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
- കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
- വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
- ‘മെഡ്ലീന്’ എന്ന ഫലസ്തീന് മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
- ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി