Browsing: Actress

പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്‌സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.

തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് പ്രശസ്ത നടി അഞ്ചുലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പിൻവലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിനിമയും പണവുമായപ്പോൾ…

തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവത്തിലൂടെ മികച്ച…

കൊച്ചി: എം മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള ഏഴു നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതിയിൽനിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് നടി.ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുവെന്ന തോന്നലിൽ, വൈകാരികമായുണ്ടായ ഒരവസ്ഥയിലാണ് കഴിഞ്ഞദിവസം…

കുവൈത്ത് – വിവാഹിതയായി സ്വസ്ഥവും ഭദ്രവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും സാമൂഹികമാധ്യമങ്ങളിലെ ഫോളോവേഴ്‌സ് ഇടപെട്ട് തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നും കുവൈത്തി ഗായികയും നടിയുമായ…