കായംകുളം: സാംസ്ക്കാരിക മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽപ്പെട്ടു. എതിരേവന്ന കാറിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളജിന് സമീപമായിരുന്നു അപകടം. ആർക്കും പരിക്കില്ല.
Wednesday, November 25
Breaking:
- റാസല്‍ഖൈമ ബസ് അപകടം: ദുരന്തത്തില്പ്പെട്ടവരില് ഭൂരിഭാഗവും വിസ മാറ്റ നടപടികള്‍ കഴിഞ്ഞ് മടങ്ങിയവര്‍
- റാസൽഖൈമ വാഹനാപകടം; മരണപ്പെട്ടവരിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്
- റിയാദിലെ ഹൂത്തി ആക്രമണം ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് പരിക്ക്
- ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് ചരിതം: അതിവേഗ ഡബിൾ സെഞ്ച്വറി റെക്കോർഡ് 15കാരന്
- സൗദി ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിരോധ മേഖലയ്ക്ക് മുൻഗണന

