Browsing: accident death

ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണ‌കുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്

ആലപ്പുഴ, അമ്പലപ്പുഴ, കളര്‍കോട് എസ്ഡബ്ലുഎസ് ജംഗ്ഷന്‍ സമീപം ശരത് നിവാസില്‍ ശരത് രാജാണ് (ഉണ്ണി-28) മരിച്ചത്.

കുവൈത്ത് സിറ്റി- മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍ ദീപ്തി (40) മരിച്ചു. കുവൈത്ത് ആരോഗ്യ…

സൗദി അറേബ്യയിലെ അല്‍ ഉലയ്ക്കു സമീപം വിവാഹ മുന്നൊരുക്കങ്ങള്‍ക്കിടെ ഉണ്ടായ കാറപകടത്തില്‍ ജീവന്‍ നഷ്ടമായ പ്രതിശ്രുത വധൂവരന്മാരായ ടീന ബൈജുവിന്റെയും (27) അഖില്‍ അലക്‌സിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്‌സും വയനാട് നടവയല്‍ സ്വദേശിനിയുമായ ടീനയുടെ മൃതദേഹം 64 ദിവസങ്ങള്‍ക്കു ശേഷം, ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ചയാണ് എത്തിച്ചത്. ആറ് ദിവസം മുമ്പാണ് അഖിലിന്റെ മൃതദേഹം നാട്ടിലെത്തിയത്.

ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന കോളേജിലേക്ക് പോകവേ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(മുക്കം) കോഴിക്കോട്: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രംണം വിട്ട് ഗർത്തത്തിലേക്ക് മറിഞ്ഞ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും കൊടിയത്തൂരിലെ കാരാട്ട് മുജീബിന്റെ മകളുമായ ഫാത്തിമ…

തൃശൂർ: അജ്ഞാത വാഹനമിടിച്ചു തെറിപ്പിച്ച് ഗുരുതരമായി പരുക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂർ നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനുജയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം…

(കോന്നി)പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മുറിഞ്ഞകല്ലിൽ ഇന്ന്…

തിരുവനന്തപുരം: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ രണ്ട് ബസുകൾക്കിടയിൽ ഞെരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കേരളാ ബാങ്കിലെ ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വച്ച് പ്രൈവറ്റ്…

മലപ്പുറം: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിൽ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. കർണാടക മധുഗിരി സ്വദേശി ബാഷ നായ്ക ആണ്…