Browsing: accident

ഡ്രൈവിംഗിനിടെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ട്രെയിലർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ദമാം സൗദി ജർമൻ ആശുപത്രിയിൽ വെച്ച് മരിച്ചു.

ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സിആർപിഎഫ് സൈനികർ മരിച്ചു

ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്

ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശൂര്‍ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടക്കുകയും അപകടകരമായ സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഢ്യന്‍.

ഒമാൻ വാഹാനാപകടത്തിൽ പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.