Browsing: Abudabi

അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ ഭവന പദ്ധതിയുടെ ആദ്യ വീടിന് ജനുവരി 16ന് തറകല്ലിടും.

പുനരുപയോഗവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ മൊസൈക്കിലൂടെ ലോക ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അബുദാബി

നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ നാലാമത് ഷോറൂം അബൂദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിഷ്‌ക മൊമെന്റസ് ചെയർമാൻ നിഷിൻ തസ്ലിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു