വിമാനത്തിലെ സീറ്റിന് തകരാറ്; പരുക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് Gulf Latest UAE 04/10/2025By ദ മലയാളം ന്യൂസ് വിമാനത്തിൻ്റെ തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരുക്കേറ്റ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്