Browsing: Aadhar

സഞ്ചോര(രാജസ്ഥാൻ)- മൃഗങ്ങളുടെ കണ്ണിന്റെ കൃഷ്ണമണികളും വിരലടയാളങ്ങളും ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമ്മിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യരുടെ ബയോമെട്രിക്സിന് പകരമാണ് മൃഗങ്ങളുടെ കൃഷ്ണമണികളും വിരലടയാളങ്ങളും…