2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി
Thursday, July 10
Breaking:
- ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
- ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്ക അല്‍ബനീസിന് യു.എസ് ഉപരോധം
- സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
- സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക, കോൺസുലാർ വിസിറ്റ് തിയതി പുറത്തുവിട്ടു
- എസ്.ടി.സി ബാങ്ക് ബദർ ചാമ്പ്യൻസ് ഫുട്ബോൾ മേളയ്ക്ക് വെള്ളിയാഴ്ച തുടക്കം