‘ക്ലാസ് ഓഫ് 80’s’ 80-കളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിച്ചു Entertainment Latest 05/10/2025By ദ മലയാളം ന്യൂസ് മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, 80-കളിലെ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ സൂപ്പർ താരങ്ങൾ ചെന്നൈയിൽ ഒരുമിച്ചു