കോഴിക്കോട്ടും കൊച്ചിയിലും കൂൺ, ചപ്പാത്തി ഭക്ഷ്യവിഷബാധ; രണ്ടു കുടുംബത്തിലെ എട്ടുപേർ ചികിത്സയിൽ, രണ്ടര വയസ്സുകാരന് ഗുരുതരം Edits Picks 22/05/2024By Desk കൊച്ചി / കോഴിക്കോട്: കൂൺ കഴിച്ച് കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ…