രാജ്യത്തെ നടുക്കിയ കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.
Tuesday, October 6
Breaking:
- 18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
- സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
- കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
- ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
- ലണ്ടനിൽ ഇസ്രായേൽ എംബസി ആക്രമിക്കാൻ ശ്രമം: കുവൈത്ത് പൗരന് ജീവപര്യന്തം തടവ്





