പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു Kerala Latest 29/04/2025By ദ മലയാളം ന്യൂസ് വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.