ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു India Top News 06/07/2025By ദ മലയാളം ന്യൂസ് അടുത്ത വര്‍ഷത്തെ ഹജ് മുതല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള പ്രത്യേക ഹ്രസ്വ പാക്കേജുകളും ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍