ഭീഷണിക്കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ, കൂട്ടു പ്രതികള്‍ക്കും തടവ് Kerala 12/04/2024By ഡെസ്ക് കൊച്ചി – വയനാട് വെള്ളമുണ്ടയില്‍ പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. കൂട്ടു…