അറേബ്യൻ ഉപദ്വീപിലെ ഹോമോസാപ്പിയൻസ്, 2,10,000 വർഷക്കാലം ആദിമ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുകൾ UAE Gulf Latest 02/07/2025By ആബിദ് ചേങ്ങോടൻ ആർക്കിയോളജിക്കൽ ആന്റ് ആന്ത്രോപോളജിക്കൽ സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.