Browsing: ഹുറൂബ്

ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമാനുസൃതം പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റി പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഈ മാസം 18 ന് ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.